Friday, June 18, 2010

അകത്തു

അകത്തു വരൂ

എന്ന് വിനയമാധുരമായി ക്ഷണിക്കുമ്പോള്‍

അകത്തു തിളയ്ക്കുന്ന വേവുകള്‍ കാണാനല്ല

തണുത്ത വേവുകളെ

thaalatthil നിരത്തിയത്

കാട്ടി മോഹിപ്പിക്കാനാണ്.

അകന്ഗ്ഗളില്‍ തിളന്ന്ഗ്ഗുന്ന

പോന്ഗ്ഗച്ഛപ്പോളിമാകലോറ്റ്

സല്ലപിക്കാനാണ്.

കാത്റെന്ടതെന്തു maRaykeTthenth

ennaanu

viliykkumpol thilaykkunna vevalaathi

Tuesday, June 8, 2010

പേര്

യന്ത്രക്കൈകളാല്‍ കരന്നൊഴിച്ച്ചു
നെയ്യെടുത്തുമാറ്റി
തനുതനെത്തനുപ്പിചച്ചു
തുള്ളിപിഴയ്ക്കാതെ
അലന്നുപ്ലാസ്ടിക്കുടയിലാക്കി
ഇരുമ്പുഗേടിന്റെ പുട്ടിയ നിദ്രയെ
തട്ടി യുനര്‍ത്താന്‍
പാല്ക്കാരിക്കെന്തിനാണ് പേര്

പാല്ക്കാരിക്കും പഴക്കാരിക്കും
ചീരക്കാരിക്കുമ് മിന്കരിക്കും
പത്രക്കാരനും അരവുകാരനും
പേര് ഒരാര്ഭാടവസ്തുവാനു
പാല്ക്കാരിയുടെ പുട്ടില്ലാത്ത വിട്ടിലെ
വിസന്നുകരയുന്ന കുഞ്ഞിനു
പാലെന്നപോലെ .

പിന്നെ,
ഒരു സമ്മതിദാനം ,
ഒരു ദാനാധരാക്കുറി ,
ഒരാസുപത്രിപ്രവേസം ,
മതി, ഇനി എന്നോടോത്തുപൊരു എന്ന്
ആര്‍ദ്രമായി വിളിച്ചെത്തുന്ന മരണം,
മെല്ലെ അവരുടെ പേര് സ്ഥിരപ്പെടുത്തി
തുല്യം ചാര്‍ത്തുന്നു.

Monday, June 7, 2010


ആര്

ആരാണ് നാഥന്‍ ?
ആരാണടിമ?
പുലര്കാറ്റ് തേവിയ നിശ്വാസത്താല്‍
ചില്ലകള്‍ മുരളുന്നു
സൂര്യനുമ് മീതെ തിടമ്പേറ്റിയ വാനം ദൂരെ-
സ്സാഗരതിരന്ങ്ങളില്‍
തലയിട്ടടിക്കുംപോള്‍?