Monday, May 21, 2012

മോഹൻലാൽ കാറ്റ് നോക്കി തൂറ്റുന്നു. മീഡിയയോടുള്ള അഭിനിവേശം ഒരു നടനെ ഇത്രമാത്രം അധ:പതിപ്പിക്കരുതായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകം നിന്ദ്യവും ക്രൂരവുമാണ്. അതിൽ കേരളം മുഴുവൻ വിലപിക്കുന്നു. എന്നാൽ ഇതുപോലെയോ ഇതിലും ക്രൂരമായോ നൂറുകണക്കിന് കൊലപാതങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. അവർക്കും അമ്മമാരും പെങ്ങമ്മാരും കുട്ടികളുമുണ്ടായിരുന്നു. അവരുടെയെല്ലാം മുന്നിലിട്ടാണ് ഇവരിൽ പല ധീരന്മാരും ഭീകരമായി കൊല ചെയ്യപ്പെട്ടത്. ഈ ധീരന്മാരെയെല്ലാം അല്പപ്രശസ്തിക്കുവേണ്ടി ഒരു മഹാനടൻ ഇങ്ങനെ  അവഹേളിക്കരുതായിരുന്നു.             ഡോ.എസ്.രാജശേഖരൻ